മത്സര പരീക്ഷക്ക് ചോദിക്കാവുന്ന പത്ത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
മത്സര പരീക്ഷക്ക് ചോദിക്കാവുന്ന പത്ത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
1. നികുതിരഹിത ബജറ്റ് 2016-17 അവതരിപ്പിച്ച സംസ്ഥാനം?
ഉത്തരം :- തെലങ്കാന
2. Internet വഴി കേബിൾ ടി.വി ചാനലുകൾ കാണാൻ സൗകര്യം ഒരുക്കുന്ന Youtube-ൻറെ പുതിയ പദ്ധതി?
ഉത്തരം :- Unplugged
3. ഈ വർഷത്തെ Commenwelth Asia മേഖലാ ചെറുകഥാ പുരസ്‌കാരത്തിന് അർഹനായ ഭാരതീയൻ?
ഉത്തരം:- പരാശർ കുൽക്കർണി
4. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഭരതനാട്യ നർത്തകൻ?
ഉത്തരം:- സി.വി.ചന്ദ്രശേഖർ
5. വിശക്കുന്നവർക്ക് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ല എന്ന് അടുത്തിടെ വിധിച്ചത് ഏത് രാജ്യത്തെ പരമോന്നത കോടതിയാണ്?
ഉത്തരം:- ഇറ്റലി
6. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായ വ്യക്തി?
ഉത്തരം :- വൈസ് അഡ്മിറൽ സുനിൽ ലാൻബ
7. ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ് ലൈൻ കണക്ഷൻ സ്‌ഥാപിതമായ നഗരം?
ഉത്തരം:- കൊച്ചി
8. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് ?
ഉത്തരം:- തിത്തൽ ബീച്ച് , ഗുജറാത്ത്
9. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
ഉത്തരം :- മോഹൻ എം ശാന്തനഗൗഡർ
10. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി?
ഉത്തരം :- പ്രധാനമന്ത്രി ഉജ്ജ്വൽ യോജന
Kerala PSC Malayalam General Knowledge Questions and Answers
0 Comments